സി.എം ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

കളനാട് : കളനാട് ശാഖ SMF, SYS, SKSSF, SBV കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കളനാട് സി.എം ഉസ്താദ് ഇസ്ലാമിക് സെന്‍ററില്‍ സി.എം ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനാസദസ്സും സംഘടിപ്പിച്ചു. അബ്ദുല്‍ ഖാദര്‍ കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി അബ്ദുല്‍ ഖാദര്‍ കളനാട് സ്വാഗതം പറഞ്ഞു. SMF കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ജാബിര്‍ ഇര്‍ഷാദി ഹുദവി ചാനടുക്കം അനുസ്മരണ പ്രഭാഷണം നടത്തി. ഹക്കീം ഇര്‍ഷാദി ഹുദവി ഹദ്ദാദ് നഗര്‍, മന്‍സൂര്‍ ഇര്‍ഷാദി ഹുദവി കളനാട്, സമദ് മൗലവി ഹദ്ദാദ് നഗര്‍, അബ്ദുല്‍ ഖാദര്‍ തളങ്കര, മഹ്‍മൂദ് മൗലവി ദേളി, അബ്ദുല്ല കോഴിത്തിടില്‍, എം.കെ ശാഫി അയ്യങ്കോല്‍, ശംസുദ്ധീന്‍ അയ്യങ്കോല്‍, കെ.പി അബ്ബാസ്, എസ്.കെ ശരീഫ് കളനാട്, റശീദ് കാപിറ്റോല്‍, മുഹമ്മദ് കുഞ്ഞി ദേളി, റഫീഖ് ഹദ്ദാദ് നഗര്‍, സി.ബി അബ്ദുല്ല തോട്ടത്തില്‍, കെ.കെ അബ്ദുല്‍ റഹ്മാന്‍, ടി.കെ അബ്ദുല്‍ റഹ്മാന്‍, അഫ്‌സല്‍,സമദ് കൊമ്പന്‍പാറ, അബ്ദുല്‍ മജീദ്, സാബിര്‍, സാദാത്ത് അയ്യന്‍ങ്കോല്‍, ശെരീഫ് റഹ്മത്ത് നഗര്‍, യൂസുഫ് കൊഴിത്തിടില്‍, അബ്ദുല്‍ അസീസ് കൊമ്പന്‍പാറ, ഫായിസ് ബസ്റ്റാന്‍സ്, അബ്ദുല്ല തായല്‍, റിയാസ് പുളുതോട്ടി, ശഫീഖ് ബിലാല്‍ നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.