ജില്ലാ അദാലത്ത് ഇന്ന് (ഞായര്‍)

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തിയ സംഘടന ശാക്തീകരണ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ അദാലത്ത് ഇന്ന് (ഞായര്‍) രാവിലെ 10 മണിമുതല്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടക്കും. ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാര്‍ മുഴുവന്‍ രേഖകളുമായി എത്തിച്ചേരണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു. 
- SKSSF STATE COMMITTEE