സമസ്‌ത-85 : ആലപ്പുഴ ജില്ലാ സ്വാഗത സംഘം ഓഫീസ്‌ ഉദ്ഘാടനം

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ആലപ്പുഴ ജില്ലാ സ്വാഗത സംഘം ഓഫീസ്‌ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നു