ശിലാ സ്ഥാപന കര്‍മ്മം

ആലപ്പുഴ വടക്കേമഹല്ല് - ദാറുസ്സലാം മദ്രസ & പ്രീപ്രൈമറി സ്കൂള്‍ പുനര്‍ നിര്‍മ്മാണ ശിലാ സ്ഥാപന പരിപാടി. ശിലാ സ്ഥാപന കര്‍മ്മം സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.