ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട്  ഏഴ്  മണി  മുതല്‍ കോഴിക്കോട് ജില്ലയിലെ ഒദുമ്പ്ര യില്‍ നടക്കുന്ന എസ്കെ എസ് എസ് എഫ് ക്ലസ്റ്റര്‍ സമ്മേളനവും വ്യാജ മുടിയെ കുറിച്ചുള്ള  വിശദീകരണവും  തല്‍സമയം കേരളാ ഇസ്ലാമിക് ക്ലാസ് റൂമില്‍ സംപ്രേഷണം ഉണ്ടായിരിക്കും എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.  
 
