സീ.മുഹമ്മദ്‌ ഹുദവിയെ ജില്ലാ SKSSF അനുമോദിച്ചു

കോഴിക്കോട്: ദാറുല്‍ ഹുദയില്‍ നിന്ന് പീ.ജി ഹദീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സീ.മുഹമ്മദ്‌ ഹുദവിയെ ജില്ലാ എസ്.കെ. എസ്. എസ്. എഫ് കമ്മിറ്റി അനുമോദിച്ചു. കുഞ്ഞാലന്‍കുട്ടി ഫൈസി അധ്യക്ഷം വഹിച്ചു. കെ.എന്‍.എസ് മൌലവി ഉത്ഘാടനം ചെയ്തു. ആര്‍ .വി .എ. സലാം, മുജീബ് ഫൈസി പൂലോട്, മുബഷിര്‍ തങ്ങള്‍ ,റഷീദ് കൊടിയൂറ, ഫൈസല്‍ കല്ലംപറ, നൂറുദ്ധീന്‍ ഫൈസി, ഫാറൂഖ് പന്നൂര്‍ , യാസര്‍ പേരാമ്പ്ര, മെയ്തു റഹ്മാനി, മുസ്തഫ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. സുബുലുസ്സലാം വടകര സ്വാഗതവും സുബൈര്‍ മാസ്റ്റര്‍ കുറ്റികാറ്റൂര്‍ നന്ദിയും പറഞ്ഞു.