റിയാദ് മുസ്ലിം ഫെഡറേഷന്‍ പ്രവര്‍ത്തന ഫണ്ട്‌ SKSSF കേന്ദ്ര കമ്മിറ്റിക്ക് കൈമാറി

കോഴിക്കോട് ജില്ല SKSSF കമ്മിറ്റിക്ക് വേണ്ടി റിയാദ് മുസ്ലിം ഫെഡറേഷന്‍ (കോഴിക്കോട് ജില്ല സുന്നി സെന്‍റെര്‍) കമ്മിറ്റി, സ്വരൂപിച്ച പ്രവര്‍ത്തന ഫണ്ട്‌ സമദ് പെരുമുഖ ത്തില്‍ നിന്നും SKSSF സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വീകരിക്കുന്നു. ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, റഹ് മത്തുള്ള ഖാസിമി മൂത്തേടം, മന്ത്രി പി.കെ. കുഞ്ഞാലികുട്ടി, മുസ്തഫ ബാഖവി പെരുമുഖം, ജാഫര്‍ സാദിഖ്‌ പുതൂര്‍മടം, മൊയ്‌തീന്‍ കോയ കല്ലംപാറ തുടങ്ങിയവര്‍ സംബന്ധിച്ചു.  .
-ടി.പി.സുബൈര്‍ മാസ്റ്റര്‍.