കോട്ടയ്ക്കല്‍: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് കേന്ദ്ര ഗവണ്‍മെന്റിന്റെ ഡിസ്‌ക്രിഷനറി ക്വാട്ടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പറുകള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ടവര്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ, പണമടച്ച രസീത് എന്നിവ സഹിതം 10ന് മുമ്പായി സംസ്ഥാന ഹജ്ജ്കമ്മിറ്റി ഓഫീസില്‍ നേരിട്ടോ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് തപാല്‍ മാര്‍ഗ്ഗമോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2710717
www.keralahajcommittee.or,www.hajcommittee.com