ചുഴലി മദ്രസ ഗോള്‍ഡന്‍ ജൂബിലി തിങ്കളാഴ്ച മുതല്‍

തിരൂരങ്ങാടി: മൂന്നിയൂര്‍ ചുഴലി മുര്‍ശിദുസ്വിബ്‌യാന്‍ മദ്രസയുടെ ആറുമാസം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ തിങ്കളാഴ്ച ഏഴിന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യു മെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.