വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ല്യാരുടെ ഹജ്ജ് പഠന ക്ലാസ് ഇന്ന് മുതല്‍ പാനൂരില്‍
പാനൂര്‍: പാനൂര്‍ ഇഖ്‌റ ഖുറാന്‍ കോളേജില്‍ 5, 6, 7 ,8 തീയതികളില്‍ ഹജ്ജ് പഠന ക്ലാസ് നടത്തുന്നു. വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ല്യാര്‍ ആണ് ക്ലാസെടു ക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.