ദമ്മാം
: ദീര്‍ഘ
കാല പ്രവാസ ജീവിതത്തിന് ശേഷം
നാട്ടിലേക്ക് മടങ്ങുന്ന
സുന്നി യുവജന സംഘം ദമ്മാം
സെന്‍ട്രല്‍ കമ്മിറ്റി
സെക്രട്ടറി അഹ്‍മദ് കുട്ടി
തേഞ്ഞിപ്പലത്തിന് സുന്നി
യുവജന സംഘം ദമ്മാം സെന്‍ട്രല്‍
കമ്മിറ്റി ഉപഹാരം സഫ ഹോസ്പിറ്റല്‍
ഡയറക്ടര്‍ മുഹമ്മദ് കുട്ടി
കോഡൂര്‍ സമര്‍പ്പിച്ചു.
ശാജഹാന്‍
ദാരിമി, ബഹാഉദ്ദീന്‍
നദ്‍വി. അശ്റഫ്
ബാഖവി എന്നിവര്‍ പ്രസംഗിച്ചു.
കബീര്‍ ഫൈസി
പുവ്വത്താണി സ്വാഗതവും കബീര്‍
ദര്‍സി മുതിരമണ്ണ നന്ദിയും
പറഞ്ഞു.
- കബീര്‍
ഫൈസി -