തിരൂര്‍: കാരത്തൂര്‍ അജ്മീര്‍ ഉരൂസിനും, മര്‍ക്കസ് പത്തം സനദ്ദ്ദാന സമ്മേളനത്തിനും തുടക്കമായി.എസ്.വൈ.എസ്.ജില്ലാ സെക്രെട്ടറി കെ.കെ.എസ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. നാലിന്ന് ആരംഭിച്ച വാര്‍ഷിക പരിപ്പാടി ഒമ്പതിന്ന് സമാപ്പിക്കും. ഏഴിന്ന് നടക്കുന്ന പൊതു സമ്മേളനം വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉത്ഘാടനം ചെയ്യും.പാണക്കാട് സയ്യിദ് ബഷീറലി ഷിഹാബ് തങ്ങളുടെ അദ്യക്ഷതയില്‍ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സനദ്ദ്ദാന പ്രഭാഷണം നടത്തും. സമാപ്പന സമ്മേളനം ഡോ.എം.കെ.മുനീര്‍ ഉത്ഘാടനം ചെയ്യും.