സഖാഫി സംഗമം നടന്നു


പാലക്കാട് : എസ്.കെ.എസ്.എസ്.എഫ്. പാലക്കാട് മേഖലാ കമ്മിറ്റിയുടെ കീഴില്‍ മഞ്ചാകുളത്ത് വെച്ച് 29.5.2011 വൈകീട്ട് 6 മണിക്ക് സഖാഫി സംഗമം നടന്നു. വിവാദ മുടി വാസ്തവമെന്ത് എന്ന വിഷയത്തില്‍ ഹസ്സന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഹുസൈന്‍ മന്നാനി ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി അധ്യക്ഷത വഹിച്ചു. ഖാജ ദാരിമി, ജലീല്‍ സഖാഫി, കബീര്‍ അന്‍വരി, റഹീം ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.
- ഫഹദ് മേപറന്പ് -