സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്വാദിഖ് മുസ്ലിയാര്‍ പ്രസിഡന്റ്
തേഞ്ഞിപ്പാലം: സമസ്ത കേരള ജമിയ്യത്തുല്‍ മുഅല്ലിമീന്‍ സെന്റ്രല്‍ കൗണ്‍സില്‍ പ്രസിഡന്റായി സി.കെ.എം.സ്വാദിഖ് മുസ്ലിയാരേയും, ജനറല്‍ സെക്രെട്ടറിയായി ബഹാവുദ്ദീന്‍ നദ് വിയേയും തെരെഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍ : എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര്‍ ആലുവ,ടി. മൊയ്തീന്‍ മുസ്ലിയാര്‍ പുറങ്ങ് (വൈസ്.പ്രസി) എം. അബ്ദുരഹിമാന്‍ മുസ്ലിയാര്‍ കൊടക്,കെ.സി അഹമ്മദ് കുട്ടി മുസ്ലിയാര്‍ കോഴിക്കോട് (ജോ.സെക്ര) കെ.ടി അബ്ദുല്ല മുസ്ലിയാര്‍ കാസര്‍ഗോഡ് (ട്രഷറര്‍).