കാരത്തൂര്‍ മര്‍ക്കസ് സനദ്ദ്ദാന സമ്മേളനം സമാപിച്ചു.

തിരൂര്‍ : കാരത്തൂര്‍ മര്‍ക്കസ് സനദ്ദ്ദാന സമ്മേളനം സമസ്ത ജനറല്‍ സെക്രെട്ടരി സൈനുല്‍ ഉലമ ചെറുശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങള്‍ ആദ്യക്ഷം വഹിചു . ഇ .ടി മുഹമ്മദ്‌ ബഷീര്‍ എം.പി, സി. മമ്മുട്ടി എം.എല്‍.എ , ടി കെ.എം.ബാവ മുസ്ലിയാര്‍, പ്രൊ.കെ ആലികുട്ടി മുസ്ലിയാര്‍,  അബ്ദുസ്സമദ്  പൂകോട്ടൂര്‍,  സലാഹുദ്ദീന്‍  ഫൈസി  എന്നിവര്‍  പങ്കെടുത്തു. നാളെ  സമാപ്പന  സമ്മേളനം  ഡോ.എം.കെ  മുനീര്‍  ഉത്ഘാടനം  ചെയ്യും.