ധാര്‍മികതയിലധിഷ്ഠിതമായ ജീവിതം കാണിച്ചു കൊടുക്കണം - കോഴിക്കോട് ഖാസി


കോഴിക്കോട് : ധാര്‍മികതയിലധിഷ്ഠിതമായ ജീവിതം കാണിച്ചു കൊടുത്തണ് യുവതലമുറക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തികൊടുക്കേണ്ടതെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അഭിപ്രായപെട്ടു. എസ്.വൈ.എസ് ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമി ആധ്യക്ഷം വഹിച്ചു.കെ.ഉമ്മര്‍ ഫൈസി,കെമോയിന്‍ കുട്ടി,യുകെ,ലത്തീഫ് മൗലവി , നാസര്‍ ഫൈസി കൂടത്തയി,മുസ്തഫ മസ്റ്റെര്‍ മുണ്ടുപാറ എന്നിവര്‍ പ്രസംഗിച്ചു.