![]() |
{]-hm-k-Po-hn-Xw a-Xn-bm-¡n \m-«n-te-¡v Xn-cn-¡p-¶ ap-\o-À sN-dp-h-ä-¡vv dn-bm-Zv tIm-gn-t¡m-Sv Pn-Ãm ap-kvvenw s^-U-td-j-sâ D-]-lm-cw A-_q-_-¡À ss^-kn sN-§-a-\m-Sv \-Â-Ip¶p |
റിയാദ്: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന മുനീര്‍ ചെറുവറ്റക്ക് റിയാദ് കോഴിക്കോട് ജില്ലാ മുസ്്ലിം ഫെഡറേഷന് യാത്രയയപ്പ് നല്കി. അബ്ദുസ്സമദ് പെരുമുഖത്തിന്റെ അധ്യക്ഷതയില്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഉപഹാരവും മുനീറിന് അബ്ൂബക്കര് ഫൈസി നല്കി. യോഗത്തില്‍ എന്‍.സി മുഹമ്മദ്, അലവിക്കുട്ടി ഒളവട്ടൂര്‍, മൊയ്്തീന്‍ കോയ കല്ലമ്പാറ, ഹംസ മൂപ്പന് ഇരിട്ടി, ഹനീഫ മൂര്‍ക്കനാട്, ബഷീര്‍ താമരശ്ശേരി, റസാഖ് വളക്കൈ, ഷമീര്‍ മുറിയനാല്‍ എന്നിവര്‍ സംബന്ധിച്ചു. അസീസ് പുള്ളാവൂര്‍ സ്വാഗതവും ഉമ്മര്‍ മീഞ്ചന്ത നന്ദിയും പറഞ്ഞു.