'വിസ്ഡം' അഭിരുചി പരീക്ഷ ഞായറാഴ്ച വരെ


കാളികാവ്: കെ.ടി. മാനുമുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് സെന്ററിനുകീഴിലെ വിസ്ഡം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷ നടത്തുന്നു. ഞായറാഴ്ച രണ്ടിന് നടത്തുന്ന പരീക്ഷയില്‍ 13നും 17നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ഒരുക്കും. ഞായറാഴ്ച 12 വരെ രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍: 9447423068.
-ഉബൈദുല്ല റഹ് മാനി-