അല്‍ഐന്‍
: പാണക്കാട്
റശീദലി ശിഹാബ് തങ്ങള്‍ക്ക്
സ്വീകരണം നാളെ (12-6-2011)
വൈകീട്ട് 5
മണിക്ക് ദാറുല്‍
ഹുദാ ഇസ്ലാമിക് സ്കൂള്‍
ഓഡിറ്റോറിയത്തില്‍ വെച്ച്
നടക്കുന്നു. ഏവരെയും
ക്ഷണിക്കുന്നതായി ഭാരവാഹികള്‍
അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്
വിളിക്കുക 03-7655733
- സൈനുദ്ദീന്‍
കുറുംബത്തൂര്‍ -