കരുവാരകുണ്ട്: പുത്തനഴി മഹല്ല് ദര്‍സ് എസ്.കെ.എസ്.എസ്.എഫ് വാര്‍ഷികം തുടങ്ങി. രണ്ട് ദിനങ്ങളിലായി നടക്കുന്ന വാര്‍ഷികത്തിന്റെ ആദ്യദിനത്തില്‍ കലാനിശ അരങ്ങേറി. ചടങ്ങില്‍ അബൂബക്കര്‍ മന്നാനി, ഇസ്ഹാഖ് മുസ്ലിയാര്, എം.എ. ദാരിമി, യൂസഫ് മുസ്ലിയാര്, അഡ്വ. സി.കെ. ഫൈസല്‍, അഡ്വ. സി.കെ. റഫീഖ്, പി.പി. ആഷിഖ് എന്നിവര്‍ സംബന്ധിച്ചു.