കോഴിക്കോട് ജില്ലാ സുന്നി യുവജന സംഘം ഭാരവാഹികള്‍


കോഴിക്കോട്: കോഴിക്കോട് ജില്ലാ സുന്നി യുവജന സംഘം പ്രസിഡന്റായി സി.എഛ് മഹ്മൂദ് സഅദിയേയും, സെക്രെട്ടറിയായി നാസര്‍ ഫൈസി കൂടത്തായിയേയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മുസ്തഫ മുണ്ടുപാറ, പി.ടി.സി തങ്ങള്‍, മലയമ്മ അബൂബക്കര്‍ ഫൈസി, റ്റി.കെ.ഇബ്ബിച്ചി അഹമ്മദ് ഹാജി (വൈസ്.പ്രസി) സലാം ഫൈസി മുക്കം, പി.സി. മുഹമ്മദ് ഇബ്രാഹിം, അഷ്റഫ് ബാഖവി ചാലിയം,സൈനുല്‍ അബിദീന്‍ തങ്ങള്‍ (ജോ.സെക്ര) കെ.പി.കോയ (ട്രഷറര്‍).
              ജില്ലാ കൗണ്‍സില്‍ മീറ്റ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉത്ഘാടനം ചെയ്തു.ആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമി ആദ്യക്ഷത വഹിച്ചു.