ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം ഇന്ന്

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റിക്കു കീഴില്‍ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും മിഅ്റാജ് ദിന പ്രഭാഷണവും സംയുക്തമായി സംഘടിപ്പിക്കുന്നു. 10-6-2011 (ഇന്ന്) വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ ഫള്ലുറഹ്‍മാന്‍ ദാരിമി ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും, ഹംസ ദാരിമി മിഅ്റാജ് ദിന പ്രഭാഷണവും നിര്‍വ്വഹിക്കും