കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംങിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പഠന ശില്പശാല "മീസെറന്‍ ട്രെയിനിംഗ് ക്യാമ്പ്" ജൂണ്‍ 26 നു പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കും. വിദ്യാര്‍ത്ഥികളുടെ ജീവിത മേഖലകളില്‍ വിജയം കൈവരിക്കേണ്ട വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും . എസ്.വി മുഹമ്മദലി, റഹീം ചുഴലി, ഖയ്യും കടമ്പോട്, ആരിഫ് അലി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം വഹിക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നു വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ടുക : 9037213674, 9895323984