പഠനോപകരണങ്ങള്‍ നല്‍കി

കണ്ണൂര്‍  : എസ്.കെ.എസ്.എസ്.എഫ്. കട്ടാംപള്ളി യൂണിറ്റ് നിര്‍ധനരായ 23 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. 3-6-2011 വെള്ളിയാഴ്ച എസ്.കെഎസ്.എസ്.എഫ്. കട്ടാംപള്ളി യൂണിറ്റ് ഓഫീസില്‍ വെച്ച് കട്ടാംപള്ളി ജുമാ മസ്ജിദ് മുദരിസ് അലി അസ്ഗര്‍ ഫൈസി ഉദ്ഘാടനം ചെയ്തു.