ഒരു ജനതയുടെ ആത്മാവിന്റെ വിളക്കായി പ്രശോഭിച്ച് ഏവരെയും കണ്ണീരിലാഴ്‌ത്തി കടന്നുപോയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ ഒരു വര്‍ഷം കടന്നു പോയിട്ടും നമ്മുടെ കണ്ണുകള്‍ ഇപ്പോഴും ഈറനണിയുന്നു
.... മഹാനവര്‍കളുടെ പേരിലുള്ള ദിക്‌ര്‍-ദുആ മജ്‌്‌ലിസും അനുസ്‌മരണ പ്രഭാഷണവും വ്യാഴം ഇന്ത്യന്‍ സമയം രാത്രി 11 മണിക്ക് (8.30സൗദി, 9.30യുഎഇ) കേരള ഇസ്‌്‌ലാമിക് ക്ലാസ്സ് റൂമില്‍ നടത്തപ്പെടുന്നു. പ്രമുഖ വാഗ്മിയും സംഘ ശക്തിയുടെ കരുത്തനായ അമരക്കാരനുമായ സത്താര്‍ പന്തലൂര്‍ അനുസ്‌മരണ പ്രഭാഷണം നടത്തും. Kerala-Islamic-Class-Room®©