കുമ്പടാജ : കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ക്ക് എസ് കെ എസ് എസ് എഫ് കുദിങ്കില-തുപ്പക്കല്‍ ശാഖാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഫസല്‍റഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. മദ്രസാകമ്മിറ്റി പ്രസിഡണ്ട് ശൈഖാലി ഹാജി ഹാരാര്‍പ്പണം നടത്തി. പി. എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, റഷീദ് ബെളിഞ്ചം, മൂസ മൗലവി ഉബ്രങ്കള, സിദ്ദീഖ് ബെളിഞ്ചം, അബ്ദുല്‍ റസാഖ് മൗലവി അജ്ജാവര, അബൂബക്കര്‍മൗലവി ചൂരിക്കോട്, എസ്. മുഹമ്മദ്, ലത്തീഫ് മാര്‍പ്പിനടുക്ക, അന്‍വര്‍ തുപ്പക്കല്‍, ശിഹാബ് തുപ്പക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- general secretary skssf bdk