കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ അപേക്ഷാ ഫോറം വിതരണം തുടങ്ങി

കാപ്പാട് : കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ സയന്‍സ്, കോമേഴ്‌സ് കോഴ്‌സുകളിലേക്കുള്ള അപേക്ഷാ ഫോറം സ്‌കൂള്‍ ഓഫീസില്‍ നിന്ന് വിതരണം ചെയ്തു തുടങ്ങി.
- ainul huda kappad