റമളാന്‍ ഹെല്‍പ് ഡെസ്ക് ഇസ്‍ലാമിക് സെന്‍ററില്‍

കോഴിക്കോട് : റമളാന്‍ മാസപ്പിറവി സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിനായി കോഴിക്കോട് ഇസ്‍ലാമിക് സെന്‍ററില്‍ ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നതാണ്. ഫോണ്‍ : 0495 2700177, 0495 2700751
- SKSSF STATE COMMITTEE