തിരൂരങ്ങാടി: കുളിക്കാന്‍ പോയ ബാപ്പയും മകനും വയലിലെ വെള്ളകെട്ടില്‍ മുങ്ങി മരിച്ചു. കേരള ഇസ്ലാമിക് ക്ലാസ് റൂം അഡ്മിന്‍ മന്‍നസൂറലിയുടെ മൂത്തപ്പയായ കൊടിഞ്ഞി പയ്യോളിയിലെ കരംകുണ്ടില്‍ അബ്ദുല്‍ മജീദ് (൫൫) മകന്‍ ആസിഫ് അലി(൧൫൦) എന്നിവരുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കുകയും ദുആ ചെയ്യുകയും ചെയ്യുക.