കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായുളള ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാരുടെയും ക്യാമ്പ് റജിസ്‌ട്രേഷന്‍ സമിതിയുടെയും സുപ്രധാന യോഗം നാളെ (4/2/15) വൈകു: 7 മണി മുതല്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
- SKSSF STATE COMMITTEE