'ജീവന്റെ കാത്തുവെപ്പിന് പരിസ്ഥിതിയുടെ നിലനില്പ് ' SKSSF പരിസ്ഥിതി കാമ്പയിന്‍ ജൂണ്‍ 5 മുതല്‍

കോഴിക്കോട് : 'ജീവന്റെ കാത്തുവെപ്പിന് പരിസ്ഥിതിയുടെ നിലനില്പ്'എന്ന പ്രമേയത്തോടെ SKSSF സംസ്ഥാന കമ്മറ്റി നടത്തുന്ന പരിസ്ഥിതി കാമ്പയിന്‍ ജൂണ്‍ 5 മുതല്‍ ആരംഭിക്കും. കാമ്പയിന്റെ ഭാഗമായി 1 ലക്ഷം വ്യക്ഷ തൈനടല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. ആശുപത്രി ശുചീകരണം, പരിസ്ഥിതി സൗഹൃദ റാലി, പരിസ്ഥിതി ക്വിസ്സ്, മേഖല സെമിനാറുകള്‍, ശാഖകളില്‍ വൃക്ഷ തൈകള്‍ നടല്‍ എന്നിവ കാമ്പയിന്റെ ഭാഗമായി നടക്കും. യോഗത്തില്‍ മമ്മുട്ടി മാസ്റ്റര്‍ വയനാട് അധ്യക്ഷത വഹിച്ചു. കെ.എന്‍.എസ് മൗലവി, റഹീം കോടശ്ശേരി, അയ്യൂബ് കൂളിമാട്, സിദ്ദീഖ് ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE