സമസ്താലയം: മേഘാലയ മുഖ്യമന്തിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടരി സയ്യിദുല്ലാ നങമിയുടെ നേത്രത്വത്തില്‍ വടക്കെ ഇന്ത്യന്‍ പ്രതിനിധി സംഘം ചേളാരി സമസ്ത കേരള വിദ്യഭ്യാസ ബോര്‍ഡ് ഓഫീസ് സന്ദര്‍ശിച്ചു.
ഫോട്ടോ: പ്രതിനിധി സംഘ തിലുൽപ്പെട്ട മുംതാസുദ്ധീന് അഹ്മദ്ദ് , അബ്ദുല്‍ ഹക്കം , മുഹമ്മദ് മുഖദ്ദസ് ,തവാദുല് ഹഖ് എന്നിവര്‍ സമസ്ത മേനേജര്‍ പിണങോട് അബൂബക്കറുമായി ചര്‍ച്ച നടത്തുന്നു.