SKSSF എടവണ്ണപ്പാറ മേഖല സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പ്രഭാഷണം 14 ന്
എടവണ്ണപ്പാറ
: SKSSF എടവണ്ണപ്പാറ
മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
ഓഗസ്റ്റ് 14 ബുധനാഴ്ച
രാത്രി 7 മണിക്ക്
എടവണ്ണപ്പാറയില്‍ സ്വാതന്ത്ര്യ
ദിന പ്രഭാഷണം നടത്തും.
അബ്ദുസ്സമദ്
പൂക്കോട്ടൂര്‍ പ്രഭാഷണം
നടത്തും.