കാസറകോട്
: ഖുര്‍ആന്‍
ആത്മ നിര്‍വൃതിയുടെ സാഫല്യം
എന്ന പ്രമേയവുമായി SKSSF
കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
റമളാന്‍ കാമ്പയിന്റെ ഭാഗമായി
ആഗസ്റ്റ് 7 ന്
റമളാന്‍ 29-ാം
രാത്രി എല്ലാ ശാഖാ കമ്മിറ്റികളുടേയും
നേതൃത്വത്തില്‍ തറാവീഹിന്ന്
ശേഷം ഇസ്തിഅ്ഫാറ് ചൊല്ലിക്കൊണ്ടുള്ള
തൗബാ മജ്‌ലിസ് സംഘടിപ്പിക്കണമെന്ന്
ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍
ദാരിമി പടന്ന ജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചം എന്നിവര്‍
അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee