കോഴിക്കോട്
: ഇന്ന്
(01 വ്യാഴം)
സയ്യിദ് മുഹമ്മദ്
കോയ തങ്ങള്‍ ജമലുല്ലൈലി
(കോഴിക്കോട്
ഖാസി), അത്തിപ്പറ്റ
മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍
എന്നിവരുടെ നേതൃത്വത്തില്‍
വൈകീട്ട് നാല് മണിക്ക്
കോഴിക്കോട് ലിങ്ക് റോഡ്
ഇസ്‍ലാമിക് സെന്‍ററില്‍
സ്വലാത്ത് മജ്‍ലിസ് നടക്കും.
- SKSSF STATE COMMITTEE