ദമ്മാം
: ഹൃസ്വ
സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ
സുന്നി യുവജന സംഘം സംസ്ഥാന
ജനറല്‍ സെക്രെട്ടറിയും പ്രമുഖ
പണ്ഡിതനുമായ പ്രൊഫസര്‍
കെ.ആലിക്കുട്ടി
മുസ്ല്യാര്‍ക്ക് സമസ്ത കേരള
ഇസ്‌ലാമിക് സെന്റര്‍ ,
എസ്.
വൈ.എസ്.
ഭാരവാഹികള്‍
സ്വീകരണം നല്‍കി. ഷാജഹാന്‍
ദാരിമി , കബീര്‍
ഫൈസി പുവ്വത്താണി , മുസ്തഫ
റഹ്മാനി , സൈദലവി
ഹാജി താനൂര്‍ , അബ്ദുറഹ്മാന്‍
മലയമ്മ , മാഹിന്‍
വിഴിഞ്ഞം , ഹുസൈ
ചേലേമ്പ്ര എന്നിവര്‍ പങ്കെടുത്തു.
- abdurahman.T.M
- abdurahman.T.M