കോഴിക്കോട് നന്തിയില്‍ നടന്ന SKSSF ഓര്‍ഗനൈറ്റ് ട്രൈനിംഗ് സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ വി അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യുന്നു |
കോഴിക്കോട്
: SKSSF സംസ്ഥാന
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
സെപ്തംബര്‍ , ഒക്‌ടോബര്‍
മാസങ്ങളില്‍ നടക്കാനിരിക്കുന്ന
ബഹുജന കാമ്പയിന്റെ മുന്നോടിയായി
ജില്ലാ കൗണ്‍സിലര്‍മാര്‍ക്കായി
ഓര്‍ഗാനെറ്റ് ക്യാമ്പുകള്‍
സംഘടിപ്പിച്ചു. മംഗലാപുരം,
മഞ്ചേരി,
നന്തി
എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍
നടന്നത്. നന്തി
ദാറുസ്സലാം അറബിക് കോളേജില്‍
നടന്ന പരിപാടിയില്‍ സംസ്ഥാന
പ്രസിഡന്റ് അബ്ബാസലി ശിഹാബ്
തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
സമസ്ത കേരള
ജംഇയ്യത്തുല്‍ മുദരിസീന്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി
എ വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്തു. മുസ്തഫ
മുണ്ടുപാറ, അബ്ദുറഹീം
ചുഴലി, അഹ്മദ്
ഫൈസി കക്കാട് സിദ്ദീഖ് ഫൈസി
വെണ്‍മണല്‍ , മമ്മുട്ടി
മാസ്റ്റര്‍ വയനാട് ,
സലാം ദാരിമി
കിണവക്കല്‍ , ശഹിര്‍
കണ്ണൂര്‍ , ഇസ്മായില്‍
ഹാജി എടച്ചേരി, സുബുലുസ്സലാം
വടകര, കുഞ്ഞാലന്‍കുട്ടി
ഫൈസി, ഖാസിം
ദാരിമി വയനാട്, പി
സി ത്വാഹിര്‍ വയനാട് എന്നിവര്‍
പ്രസംഗിച്ചു. കെ
എന്‍ എസ് മൗലവി സ്വാഗതവും ടി
പി സുബൈര്‍ മാസ്റ്റര്‍ നന്ദിയും
പറഞ്ഞു.
മഞ്ചേരി
ജാമിഅ ഇസ്‌ലാമിയ്യയില്‍
നടന്ന ഓര്‍ഗാനെറ്റ് ക്യാമ്പില്‍
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
ഉദ്ഘാടനം ചെയ്തു. ശാഹുല്‍
ഹമീദ് മേല്‍മുറി, സിദ്ധിഖ്
ചെമ്മാട് , ശംസുദ്ധീന്‍
ഒഴുകൂര്‍, ഒ
എം എസ് തങ്ങള്‍ , ആശിഖ്
കുഴിപ്പുറം, റഫീഖ്
അഹമ്മദ് തിരൂര്‍, സുഹൈബ്
നിസാമി നീലഗിരി, വി
കെ എച്ച് റഷീദ് മാസ്റ്റര്‍
എന്നിവര്‍ പ്രസംഗിച്ചു.
മംഗലാപുരം
ബന്‍ഗേരി സഭാ ഭവനില്‍ നടന്ന
ക്യാമ്പില്‍ അബ്ദുല്‍ ലത്തീഫ്
കണ്ടക്ക ഉദ്ഘാടനം ചെയ്തു.
അബ്ബാസ് ദാരിമി
മംഗലാപുരം അദ്ധ്യക്ഷത വഹിച്ചു.
ഡോ. സുബൈര്‍
ഹുദവി , റശീദ്
കൊടിയോറ എന്നിവര്‍ ക്ലാസെടുത്തു.
സ്വദഖത്തുല്ല
ഫൈസി സ്വാഗതവും സലീം അണ്ടോല
നന്ദിയും പറഞ്ഞു.
കാമ്പയിന്റെ
സംസ്ഥാന തല ഉല്‍ഘാടനം സെപ്തംബര്‍
5 ന്
വൈകുന്നേരം 4 മണിക്ക്
കോഴിക്കോട് കെ എം എ ഹാളില്‍
നടക്കും.
- SKSSF STATE COMMITTEE
Related post :