കാസര്‍ഗോഡ് ജില്ലാ SKSSF സ്വാതന്ത്ര ദിനപരിപാടി നാളെ (15 വ്യാഴം)

കാസറകോട് : അര്‍ത്ഥ പൂര്‍ണ സ്വാതന്ത്രത്തിന് എന്ന വിഷയത്തെ കുറിച്ച് ആഗസ്റ്റ് 15 ന് നാളെ (വ്യാഴം) SKSSF കാസറകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് വിവിധ നേതാക്കള്‍ സംസാരിക്കും. പരിപാടിയില്‍ മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee