ഇന്ന്
(12 തിങ്കളാഴ്ച)
( 2 pm ) : അനുസ്മരണ
സമ്മേളനം. സയ്യിദ്
താഹാ തങ്ങള്‍ മഞ്ചേശ്വരം,
ശൈഖുനാ പാറന്നൂര്‍
ഉസ്താദ്, താഖ
അഹമ്മദ് മുസ്ലിയാര് (മംഗലാപുരം
ഖാസി), അനുസ്മരണ
പ്രഭാഷണം : അഡ്വ:
ഓണമ്പിള്ളി
മുഹമ്മദ് ഫൈസി ഉസ്താദ് (SKSSF
സംസ്ഥാന ജന.
സെക്രട്ടറി),
അനുസ്മരണങ്ങള്‍
: പിണങ്ങോട്
അബൂബക്കര്‍ മുസ്ലിയാര് ,
മലയമ്മ അബൂബക്കർ
ഫൈസി, പി.ടി.എ
റഹീം MLA, വി
എം ഉമ്മര്‍ MLA, സി.
മോയിന്‍ കുട്ടി
MLA.
( 7 pm ) : മുസ്ഥഫ
ഹുദവി ആക്കോട് ഉസ്താദിന്റെ
പ്രഭാഷണം "തകരുന്ന
ബന്ധങ്ങള്‍ " സയ്യിദ്
മുഹമ്മദ് കോയ ജമലുല്ലൈലി
തങ്ങള്‍ (കോഴിക്കോട്
ഖാസി) ഉദ്ഘാടനം
ചെയ്യുന്നു.
13 ചൊവ്വാഴ്ച
: (7 pm) മുസ്ഥഫ
ഹുദവി ആക്കോട് ഉസ്താദിന്റെ
പ്രഭാഷണം - വിഷയം:
"ഔലിയാക്കള്‍
" വേദിയില്‍
: കുമ്പോള്‍
സയ്യിദ് കെ.എസ്
അലി തങ്ങള്‍ , നാസിര്‍
ഫൈസി കൂടത്തായി മറ്റു പ്രമുഖര്‍.
14 ബുധനാഴ്ച
: ( 7 pm ) : ഉദ്ബോധനം
: സിറാജുദ്ദീന്
ദാരിമി കക്കാട്. ഉദ്ഘാടനം
: പാണക്കാട്
സയ്യിദ് സാദിഖലി ശിഹാബ്
തങ്ങള്‍. ദിക്ര്
ദുആ സമ്മേളനം. നേതൃത്വം
: സയ്യിദ്
ജിഫ്രി മുഹമ്മദ് മുത്തു കോയ
തങ്ങള്‍ , പാണക്കാട്
നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍
(കോഴിക്കോട്
വലിയ ഖാസി), സയ്യിദ്
ഹാശിം കോയ തങ്ങള്‍ കണ്ണൂര്‍
, ശൈഖുനാ
പാറന്നൂര്‍ ഉസ്താദ്,
ശൈഖുനാ അത്തിപ്പറ്റ
ഉസ്താദ്, ശൈഖുനാ
വാവാട് കുഞ്ഞിക്കോയ ഉസ്താദ്,
ശൈഖുനാ പ്രൊ.
കെ ആലിക്കുട്ടി
മുസ്ലിയാര് , ശൈഖുനാ
കോട്ടുമല ബാപ്പു മുസ്ലിയാര്.
- Usman Edathil