കുമ്പടാജ
: ഖുര്‍ആന്‍
ആത്മനിര്‍വൃതിയുടെ സാഫല്യം
എന്ന പ്രമേയവുമായി SKSSF
സംഘടിപ്പിക്കുന്ന
റമളാന്‍ കാമ്പയിന്റെ ഭാഗമായി
കുമ്പടാജ ക്ലസ്റ്റര്‍
കമ്മിറ്റിയുടെ ബദര്‍ ദിന
പരിപാടി ബെളിഞ്ചം ശംസുല്‍
ഉലമാ ഇസ്ലാമിക് സെന്ററില്‍
വെച്ച് സംഘടിപ്പിച്ചു.
ക്ലസ്റ്റര്‍
പ്രസിഡണ്ട് മുസ്തഫ ഫൈസി
തുപ്പക്കല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
ഉല്‍ഘാടനം ചെയ്തു.
മുഹമ്മദ് അലി
മൗലവി പടന്നക്കാട് ബദര്‍
അനുസ്മരണ പ്രഭാഷണം നടത്തി.
അബൂദാബി കാസറകോട്
ജില്ലാ വൈസ് പ്രസിഡണ്ട്
ബി.പി.ഇബ്രാഹിം
പള്ളം, ബി.കെ.കരീം
യമാനി, ഖലീല്‍
ബെളിഞ്ചം, അസീസ്
ദര്‍ക്കാസ്, ബി.എം.
അഷ്‌റഫ്,
ഹസ്സന്‍ കുഞ്ഞി
ദര്‍ക്കാസ്, അബ്ദുല്ല
ഗോളിക്കട്ട, മൊയ്തീന്‍
കുട്ടി ബൈരമൂല, ബി.കെ.ഖാദര്‍
തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒഴിവ് വന്ന
ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറി
സ്ഥാനത്തേക്ക് ഖലീല്‍
ബെളിഞ്ചത്തെ തെരഞ്ഞെടുത്തു.
- Siddeque belinja