ഉദുമ
: സമസ്ത
കേരള ജംഇയത്തുല്‍ ഉലമയുടെ
പോഷകസംഘടനയായ സുന്നി യുവജന സംഘത്തിന്റെ
മരുതടുക്കം ശാഖ കമ്മിറ്റി
രൂപീകരിച്ചു. SYS ഉദുമ
മണ്ഡലം സെക്രട്ടറി ഹമീദ്
കുണിയയുടെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ എ.കെ.
അബ്ബാസ് സ്വാഗതം
പറഞ്ഞു. അബൂബക്കര്‍
ടി.എച്ച്,
റഫീഖ് ഫൈസി,
ബാദുഷ കെ,
അബ്ദുല്ല
ചെറോട്ടടുക്കം, മുഹമ്മദ്
ലിങ്കന്‍തോട്, അബ്ദുല്ല
എന്‍.ഇ,
വലീദ് കെ.എം
തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി
അബ്ദുല്ല ബുറാഖ് (പ്രസിഡണ്ട്)
വലീദ് കെ.എം,
അബ്ദുല്ല
എന്‍.ഇ
(വൈസ്
പ്രസി) റഫീഖ്
ഫൈസി (സെക്രട്ടറി),
ഹാരിസ് കെ.എം,
മുഹമ്മദ്
ചറാപൈക്കം (ജോയിന്‍
സെക്ര) മുഹമ്മദി
ലിങ്കന്‍തോട് (ട്രഷ),
അബൂബക്കര്‍
ടി.എച്ച്,
അബ്ദുല്ല
ചെറോട്ടടുക്കം, സുലൈമാന്‍
ബി, സുബൈര്‍
മലങ്കാട്, ബാദുഷ
കെ, അബ്ദുല്ല
എം.എ,
സുലൈമാന്‍
സി.എ,
സുലൈമാന്‍
എന്‍.എം
എന്നിവരെ പ്രവര്‍ത്തക സമിതി
അംഗങ്ങളായും തിരഞ്ഞെടുത്തു.
എസ്.വൈ.എസ്
ബേഡകം പഞ്ചായത്ത് കമ്മറ്റിയിലേക്ക്
അബ്ദുല്ല ബുറാഖ്, റഫീഖ്
ഫൈസി, മുഹമ്മദ്
ലിങ്കന്‍തോട്, അബൂബക്കര്‍
ടി.എച്ച്,
ബാദുഷ കെ
എന്നിവരെയും തെരഞ്ഞെടുത്തു.
ഹാരിസ് കെ.എം
നന്ദിയും പറഞ്ഞു. എസ്.വൈ.എസ്
അറുപതാം വാര്‍ഷിക സമ്മേളനം
വിജയിപ്പിക്കുന്നതിലേക്ക്
ശാഖാ പഞ്ചായത്ത് തലങ്ങളില്‍
പ്രവര്‍ത്തകരെ സജ്ജരാക്കാന്‍
തീരുമാനിച്ചു.
- HAMEED KUNIYA Vadakkupuram