ചെമ്പരിക്ക
: ചെമ്പരിക്ക
സി എം ഉസ്താദ് മഖാമില്‍ മലബാര്‍
ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍
ഇര്‍ശാദ് പൂര്‍വ്വ വിദ്യാര്‍ത്ഥി
സംഘടന ഇസ്ലാമിക് മൂവ്‌മെന്റ്
ഫോര്‍ അലുംനി ഓഫ് ദാറുല്‍
ഇര്‍ശാദ് (IMAD) ഖത്മുല്‍
ഖുര്‍ആനും പ്രാര്‍ത്ഥന സംഗമവും
നടത്തി. സി.എം
ഉബൈദുല്ലാഹ് മൗലവി ചെമ്പരിക്ക
പ്രാര്‍ത്ഥനക്ക് നേതത്വം
നല്‍കി. സയ്യിദ്
ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി
മാസ്തിക്കുണ്ട് അധ്യക്ഷത
വഹിച്ചു. മന്‍സൂര്‍
ഇര്‍ശാദി ഹുദവി കളനാട് സ്വാഗതം
പറഞ്ഞു. സിഎം
ഉബൈദുല്ലാഹ് മൗലവി ചെമ്പരിക്ക
ഉല്‍ഘാടനം ചെയ്തു. ഹനീഫ്
ഇര്‍ശാദി ഹുദവി ദേലംപാടി,
ബദ്‌റുദ്ദീന്‍
ഇര്‍ശാദി ഹുദവി തൊട്ടി,
ജാബിര്‍ ഇര്‍ശാദി
ഹുദവി ചാനടുക്കം, ഇസ്ഹാഖ്
ഇര്‍ശാദി ഹുദവി ചെമ്പരിക്ക,
ശൗഖുല്ലാഹ്
ഇര്‍ശാദി ഹുദവി, ഇര്‍ശാദ്
ഇര്‍ശാദി ഹുദവി ബെദിര,
സിദ്ധീഖ്
ഇര്‍ശാദി ഹുദവി മാസ്തിക്കുണ്ട്,
റാശിദ് ഇര്‍ശാദി
ഹുദവി ദേളി, സവാദ്
ഇര്‍ശാദി ഹുദവി കട്ടക്കാല്‍
, അബ്ദുല്‍
അസീസ് ഇര്‍ശാദി ഹുദവി സീതാംഗോളി,
മുസ്തഫ ഇര്‍ശാദി
ഹുദവി തിരുവട്ടൂര്‍ ,
അസ്മതുല്ലാഹ്
ഇര്‍ശാദി ഹുദവി പുത്തൂര്‍
, റഹ്മാന്‍
ഇര്‍ശാദി ഹുദവി തൊട്ടി,
മാജിദ് ഇര്‍ശാദി
ഹുദവി എട്ടിക്കുളം,
ജാബിര്‍ ഇര്‍ശാദി
ഹുദവി രാമന്തളി, ഇര്‍ശാദ്
ഇര്‍ശാദി ഹുദവി കുണിയ എന്നിവര്‍
പ്രസംഗിച്ചു.
- mansoor d m