എടവണ്ണപ്പാറ
: സ്വാതന്ത്ര്യ
ദിനത്തോടനുബന്ധിച്ച് എടണ്ണപ്പാറ
മേഖല SKSSF കമ്മിറ്റി
പ്രഭാഷണം സംഘടിപ്പിച്ചു.
ന്യൂനപക്ഷ
കമ്മീഷന്‍ ചെയര്‍മാന്‍
അഡ്വക്കറ്റ് ബീരാന്‍കുട്ടി
ഉദ്ഘാടനം ചെയ്തു. സയ്യിദ്
ബി എസ് കെ തങ്ങളുടെ അധ്യക്ഷതയില്‍
അബ്ദുസ്സമദ് പൂക്കോട്ടൂര്‍
പ്രഭാഷണം നടത്തി.
അബ്ദുറഹിമാന്‍
ഫൈസി പ്രാര്‍ത്ഥന നടത്തി.
കെ ഒ ആലി,
കെ അബൂബകര്‍
, ശുക്കൂര്‍
വെട്ടത്തൂര്‍ , സഈദ്
പള്ളിപ്പടി എന്നിവര്‍
പ്രസംഗിച്ചു. യൂനുസ്
ഫൈസി വെട്ടുപാറ സ്വാഗതവും
സമദ് വാഴയൂര്‍ നന്ദിയും
പറഞ്ഞു.
- Mubarak Edavannappara