"സ്വതന്ത്ര്യ ഇന്ത്യ സുസ്ഥിത ജനത" SKSSF ചീക്കോട് ക്ലസ്റ്റര്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പര്യടനം ഇന്ന് (15)

ചീക്കോട് : SKSSF ചീക്കോട് ക്ലസ്റ്റര്‍ കമ്മിറ്റി "സ്വതന്ത്ര്യ ഇന്ത്യ സുസ്ഥിത ജനത" എന്നാ പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന പര്യടനം ആഗസ്റ്റ് 15 ന് നടക്കും. രാവിലെ 9 മണിക്ക് എല്ലാ യൂണിറ്റുകളിലും പതാക ഉയത്തും. വൈകുന്നേരം 3.30 ന് ഇരട്ടമുഴിയിൽ നിന്നു ആരംഭിക്കുന്ന പര്യടനം 7.30 ന് വാവൂരില്‍ സമാപിക്കും.
- Mubarak Edavannappara