ഇനി നാം പടിഞ്ഞാറിനെ കുറ്റപ്പെടുത്തരുത്

മുസ്‌ലിം ലോകത്ത്‌ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് സാധാരണയായി ആദ്യമായി പഴി കേള്‍ക്കെണ്ടിവരുന്നത് അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളുമാണ്. അതിനു പലപ്പോഴും ന്യായമായ കാരണങ്ങളുണ്ട് താനും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മധ്യപൂര്‍വ്വ ദേശത്ത് നടക്കുന്ന മാറ്റങ്ങളിലും ഇരുഭാഗത്തും പടിഞ്ഞാറിനെ കുറ്റപ്പെടുത്തുന്ന കാഴ്ചയുണ്ടായിരുന്നു. അറബ് വസന്തമെന്നു വിളിക്കപ്പെട്ട രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പിന്നില്‍ പടിഞ്ഞാറാണെന്ന വിലയിരുത്തലും കേട്ടിരുന്നു ചില കോണുകളില്‍ നിന്നെങ്കിലും. തങ്ങള്‍ക്കു ഇഷ്ടപ്പെടാത്ത പ്രവൃത്തികളെ വിദേശശക്തികളുടെ കറുത്ത കരങ്ങള്‍ കണ്ടെത്തുന്നത് ലോകത്ത്‌ പൊതുവേ കാണുന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ്. അതില്‍ അമേരിക്കയും ഇറാനും ഈജ്പിതും സിറിയയും തമ്മില്‍ ഒരു വ്യതാസമില്ല.
നിലവില്‍ ഈജിപ്തിലെ ആഭ്യന്തര പ്രശ്നങ്ങളിലും ഇത് കാണാം. ഏറെ രസകരം സൈന്യത്തെ പിന്തുണക്കുന്നവരും മുര്സിയെ പിന്തുണക്കുന്നവരും വാളോങ്ങുന്നത് അമേരിക്കക്കും പടിഞ്ഞാറിഞ്ഞുമെതിരെ തന്നെയാണ്. പക്ഷെ ദിവസങ്ങള്‍ കഴിയുംതോറും ഈജ്പിതിലെ സംഭവങ്ങള്‍ പറഞ്ഞു തരുന്നത് (തുടർന്ന് വായിക്കുക ..)