പെരിന്തല്‍മണ്ണ
: വിശുദ്ധ
റമളാനോടനുബന്ധിച്ച് പേരിന്തല്‍മണ്ണ
തഹ്ഫീളുല്‍ ഖുര്‍ആന്‍
കോളേജിന്‍റെ ആഭിമുഖ്യത്തില്‍
ആഗസ്റ്റ് 5 തിങ്കളാഴ്ച
(റമളാന്‍
27) രാവിലെ
9 മണിക്ക്
സുന്നി മഹല്ലില്‍ പ്രാര്‍ത്ഥനാ
സമ്മേളനം നടക്കും.
കെ.കെ.സി.എം.
തങ്ങള്‍
വാഴപ്പാറ, പി.കെ.
മുഹമ്മദ് കോയ
തങ്ങള്‍ , ഒ.എം.എസ്.
തങ്ങള്‍ ,
പി.ടി.
അലി മുസ്‍ലിയാര്‍
, മുഹമ്മദലി
ഫൈസി അമ്പലക്കടവ്, എം.ടി.
മൊയ്തീന്‍
കുട്ടി ദാരിമി, മുസവ്വിര്‍
ദാരിമി താഴെക്കോട്,
അബ്ദുന്നൂര്‍
ഫൈസി ജൂബിലി റോഡ്,
കുഞ്ഞിമുഹമ്മദ്
ഫൈസി തേക്കിന്‍കോട്,
സിദ്ദീഖ് ഫൈസി
അമ്മിനിക്കാട്, അബ്ദുല്‍
കരീം മുസ്‍ലിയാര്‍ ആനമങ്ങാട്
തുടങ്ങിയവര്‍ സംബന്ധിക്കും.
- SIDHEEQUE FAIZEE AMMINIKKAD