മണ്ണാര്‍ക്കാട് മേഖലാ സമ്മേളനവും മനുഷ്യജാലികാ പ്രചാരണവും 17 ന്

മണ്ണാര്‍ക്കാട് : SKSSF മണ്ണാര്‍ക്കാട് മേഖലാ സമ്മേളനവും മനുഷ്യജാലികാ പ്രചാരണവും 17.12.2011 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മണ്ണാര്‍ക്കാട് ശംസുല്‍ ഉലമാ നഗറില്‍ വെച്ച് നടക്കും. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, സി.കെ.എം. സ്വാദിഖ് മുസ്‍ലിയാര്‍, .പി. മുഹമ്മദ് മുസ്‍ലിയാര്‍ കുമരംപുത്തൂര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ്, അഡ്വ. ശംസുദ്ദീന്‍ എം.എല്‍.., സി.പി. ബാപ്പു മുസ്‍ലിയാര്‍, ഇസ്‍മാഈല്‍ സഖാഫി തോട്ടുമുക്കം, എന്‍. ഹബീബ് ഫൈസി കുട്ടോപ്പാടം, എം.ടി. മുസ്തഫ അശ്റഫി കക്കുക്കടി, സി. മുഹമ്മദലി ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കാശ്ശേരി, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, ടി.ടി. ഉസ്മാന്‍ ഫൈസി, സി.എന്‍. അലി മൗലവി നാട്ടുകല്‍, നിസാബുദ്ദീന്‍ ഫൈസി, ശാഫി ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും.
- സൈതലവി കരിന്പുഴ