അബൂദാബി
: ഇന്ന്
വൈകീട്ട് മൂന്ന് മണിക്ക്
ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യുന്ന ദാറുല്‍ ഹുദാ
ബംഗാള്‍ പ്രോജക്ടിന് ഐക്യദാര്‍ഢ്യം
പ്രഖ്യാപിച്ചുകൊണ്ട് അബൂദാബി
ഇസ്‍ലാമിക് സെന്‍ററില്‍
ഇന്ന് രാത്രി 8 ഐക്യദാര്‍ഢ്യ
സംഗമം സംഘടിപ്പിക്കുന്നു.
സംഗമത്തില്‍
സിംസാറുല്‍ ഹഖ് ഹുദവി,
അസ്ഗര്‍ അലി
ഹുദവി പ്രഭാഷണം നടത്തും.
പ്രമുഖര്‍
പങ്കെടുക്കുന്ന പരിപാടിയിലേക്ക്
ഏവരെയും സ്വാഗതം ചെയ്യുന്നു.
- റശീദ്
ഫൈസി