ദാറുല്‍ ഇര്‍ശാദ് അക്കാദമി നാളെ തുറക്കുന്നു

കാസര്‍ഗോഡ് : മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി റമദാന്‍ അവധിക്ക് ശേഷം വെള്ളിയാഴ്ച (നാളെ) തുറക്കുമെന്നും മാഹിനാബാദ്, ഉദുമ പടിഞ്ഞാര്‍ ക്യാന്പസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം എത്തിച്ചേരണമെന്നും പ്രിന്‍സിപ്പാള്‍ അന്‍വറലി ഹുദവി മാവൂര്‍ അറിയിച്ചു.
- മന്‍സൂര്‍ കളനാട്