Thursday, July 25, 2013

ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് ഇന്ന് (25 വ്യാഴം); ഉസ്താദ് ആലിക്കുട്ടി മുസ്ലിയരുടെ പ്രഭാഷണത്തിന് വാഹന സൗക്കര്യം ഏര്‍പ്പെടുത്തി

ദുബൈ : ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ 17മത് ഖുര്‍ ആന്‍ പ്രഭാഷണത്തില്‍ ദുബൈ സുന്നി സെന്റര്‍ മുഖ്യാഥിതി സുന്നി യുവജന സംഘം സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ പ്രിന്‍സിപ്പളുമായ ഉസ്താദ് പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാരുടെ റമളാന്‍ പ്രഭാഷണം 2013 ജൂലൈ 25 വ്യാഴം രാത്രി 10 മണിക്ക് ഖുസൈസ് ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ യു..ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പെടുത്തി. പരിപാടിയില്‍ പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും യുവ പ്രസംഗികനുമായ സിംസാറുല്‍ ഹഖ് ഹുദവി മുഹമ്മദ് നബി: ഉദാത്ത മതൃക എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ജബല്‍ അലി 055 9285193 ബീരാന്‍ , ഡി..പി 050 1872720 നൗഷാദ് വാഫി, അല്‍ഖൂസ് 050 7309256 അബ്ദുസ്സമദ് ഹുദവി, സോണാപ്പൂര്‍ 055 8647716 റഹീസ് കോട്ടക്കല്‍ , ലുലു വില്ലേജ് 055 1805950 സലാം, സത് വ 050 2457477 ഇസ്മായില്‍ , കറാമ 050 9634144 ഷറഫുദ്ധീന്‍ , ഹൊര്‍ അല്‍ അന്‍സ് 050 4169610 ഹസ്സന്‍ രമന്തളി, ബര്‍ ദുബൈ 055 3270699 ഷമീര്‍ , ദേര / നായിഫ് 055 3065495 /055 3201905 സാബിര്‍ .

No comments:

Post a Comment